ചക്രവാതച്ചുഴിയിൽ പെട്ട് കേരളവും, ജാഗ്രതൈ | Oneindia Malayalam
2021-11-09
1,063
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത .പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട്
പ്രഖ്യാപിച്ചു.